നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. വാര്‍ദ്ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന്, കര്‍ഷകതൊഴിലാളി പെന്ഷന് തുടങ്ങിയ വിവിധ തരത്തിലുള്ള പെന്ഷന് സ്കീമുകള്‍ വഴി സാധുജനങ്ങള്‍ക്ക് പഞ്ചായത്ത് സാമ്പത്തിക സഹായം നല്കി വരുന്നു. കൂടാതെ അഭ്യസ്തവിദ്യരും എന്നാല്‍ തൊഴില്‍ രഹിതരുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേദനം നല്കി സഹായിക്കുന്നുണ്ട്.
ക്ഷേമപദ്ധതികള്‍